സ്ഥാപനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി സ്റ്റേ ചെയ്ത ഉത്തരവ് നടപടി കോടതി നീട്ടി. മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. ......
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന സമരത്തിന് പങ്കെടുക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. ട്രെയിൻ ബുക്കിംഗിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. ......
വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് പി.എം.എ.വൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. ......
തിരുവനന്തപുരം: സംസ്ഥാന നിയമ വകുപ്പിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കാതെ പകരം താത്കാലിക ആൾക്ക് ചുമതല നൽകി ഇൻ ചാർജ് ഭരണത്തിന് വഴിതുറക്കുന്നു. നിയമ സെക്രട്ടറിയായി അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കെ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.......
പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.......
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയത്. ......
തിരുവനന്തപുരം: കാസർകോട് ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു.......
തിരുവനന്തപുരം: മെസിയുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കി പുതിയ രേഖകൾ. സ്പോൺസർ ഫീസ് അടയ്ക്കുന്നതിൽ വൈകിയതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചുമത്തിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
അർജന്റീനയിലെ ഇന്ത്യൻ അംബാസഡറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി 2025 ജൂലൈ 7ന് കത്തയച്ചിരുന്നു. ......
കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നും പൂജകൾ നടത്തിയാൽ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് കൊല്ലം തെന്മലയിൽനിന്ന് പിടികൂടിയത്.
ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയുമായി ഫെയ്സ്ബുക്ക് വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. ......